skip to main | skip to sidebar

വയനാട് ചുരം

അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ ഒമ്പത് ഹെയർപിൻ വളവുകൾ ഉണ്ട്. ഈ പാത അവസാനിക്കുന്ന ലക്കിടിയിൽ എത്തുമ്പോഴെക്ക് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ മുകളിൽ എത്തും. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു.

Wayanad 1














































Posted by യാത്രയില്‍ at 5:26 AM No comments:
Home
Subscribe to: Posts (Atom)
Powered By Blogger